എറണാകുളം ജില്ലയിൽ ഇന്ന് വന്നിട്ടുള്ള വാക്കൻസികൾ 09/01/2025 Restaurant ഫീൽഡ്: മാനേജർ,കാഷ്യർ, ബില്ലിംഗ് സ്റ്റാഫ് (male) ഫൂഡ്,താമസം ഉണ്ട്. സ്റ്റോർ കീപ്പർ, ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ (male) സാലറി ഇന്റർവ്യൂ പെർഫോമൻസ് അനുസരിച്ചായിരിക്കും. താല്പര്യമുള്ളവർ കോൺടാക്ട് 8606772821 (വാട്സാപ്പിൽ മാത്രം കോൺടാക്ട് ചെയ്യുക. വിളിച്ചാൽ കിട്ടിയെന്ന് വരില്ല )