കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് നെയ്യാട്ടുശ്ശേരിയിൽ 10 സെന്റ് സ്ഥലവും 850സ്ക്വയർ ഫീറ്റ് വീടും വില്പനക്ക്.ബസ് റോഡിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രമാണ് ഈ വീട്ടിലേക്കുള്ള ദൂരം, 2 BHK, kitchen, dining, living, carporch, sitout കിണർ, ബോർവെൽ,2 പൈപ്പ് കണക്ഷൻ, എല്ലാവിധ സൗകര്യങ്ങളും ഉള്ള ഈ സ്ഥലത്തിന് ഉടമ പ്രതീക്ഷിക്കുന്ന വില 27 ലക്ഷം രൂപയാണ് കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക 06282206541, 09961022381