ഗംഗബോണ്ടംതെങ്ങിൻ തൈകൾ ഒരു വർഷം പ്രായം ആയ ഗംഗബോണ്ടം തെങ്ങിൻ തൈകൾ വില്പനക്ക്. രണ്ടു വർഷം കൊണ്ട് കായ്ഫലം നൽകുന്ന തൈകൾ ആണ്. ഈ തൈകൾക്ക് ഒരു വർഷത്തിനുള്ളിൽ എന്ത് കെടുപാടുകൾ സംഭവിച്ചാലും മാറ്റി നൽകുന്നതാണ്. ഒരു തൈയുടെ വില 300/-. കൂടുതൽ വിവരങ്ങൾ അറിയാൻ 9072854444 എന്ന നമ്പറിൽ ബന്ധപെടുക.