തിരുവല്ല മല്ലപ്പള്ളി ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് വീട് വില്പനയ്ക്ക് മൊത്തം സ്ഥലം : 10 cents 1300 sq.ft Features: മൂന്ന് ബെഡ്റൂം, കാർപോർച്ച്, സിറ്റൗട്ട്, ഹോൾ, കിച്ചൻ. കോമ്പൗണ്ട് വോൾ വിത്ത് ഗേറ്റ്. വെള്ളം വറ്റാത്ത കിണർ. മല്ലപ്പള്ളി : 3kms, തിരുവല്ല : 13 Kms, കോട്ടയം : 30 kms. വില : 38 ലക്ഷം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9539566007