പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴയിൽ ഹൗസിംഗ് കോളനിക്ക് സമീപം സ്ഥലം വിൽപ്പനയ്ക്ക് Total area : 60 cents വീട് വെക്കുന്നതിന് ഹൗസ് പ്ലോട്ടുകളായും തിരിച്ച് കൊടുക്കപ്പെടും. പ്രത്യേകതകൾ : വീട് വെക്കുന്നതിന് അനുയോജ്യമായ സ്ഥലം, എല്ലാ സമയങ്ങളിലും വെള്ളം ലഭ്യമാകുന്ന സ്ഥലം, വില്ലാ പ്രോജക്റ്റിനും അനുയോജ്യം. റെയിൽവേ സ്റ്റേഷനിലേക്ക് ഒരു കിലോമീറ്റർ, തിരുവല്ല ടൗണിലേക്ക് ഒന്നര കിലോമീറ്റർ, മെയിൻ റോഡിൽ നിന്നും 300 മീറ്റർ ഉള്ളിൽ ആണ് സ്ഥലം. മുൻസിപ്പൽ റോഡ് ഫ്രണ്ടേജ് ആണ്. വില : നാല് ലക്ഷം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെ