site logo
All in india
image 0
thumb 0

പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി - ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്

₹150,000Posted on 08 November 2023 - 04:29 PMChengaroor, Pathanamthitta, Kerala, IN

Description

പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി - ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക് സ്ഥലം : 5 , 7 , 9 , 10 സെന്റുകൾ ആയോ അതിൽ കൂടുതൽ ആവശ്യമുള്ളവരാണെങ്കിൽ അങ്ങനെയും സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകതകൾ : വെള്ളം കയറാത്ത പ്രകൃതി രമണീയമായ സ്ഥലം, എന്നാൽ വർഷം മുഴുവൻ ആവശ്യത്തിന് കുടിവെള്ളം ലഭ്യമായ സ്ഥലം. പിഡബ്ല്യുഡി മെയിൻ റോഡിൽ നിന്നും 100 മീറ്റർ ഉള്ളിൽ പഞ്ചായത്ത് റോഡ് ഫ്രണ്ടേജിൽ സ്ഥിതി ചെയ്യുന്ന സ്ഥലം. കോൺക്രീറ്റ് നെറ്റ്‌വർക്ക് റോഡോടു കൂടി, കരിങ്കൽ ബൗണ്ടറി കെട്ടി തിരിച്ച പ്ലോട്ടുകൾ.

പത്തനംതിട്ട തിരുവല്ല - മല്ലപ്പള്ളി - ചെങ്ങരൂരിൽ ന്യായമായ വിലയ്ക്ക് ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്

₹150,000Posted on 08 November 2023 - 04:29 PMChengaroor, Pathanamthitta, Kerala, IN

Location & Address

map
google map
get directions

AD-1982

Report AD
C-MEDIAMember Since Nov 2023View Profile
profile picture