കോട്ടയം ജില്ലയിൽ പൊൻകുന്നം അടുത്ത് ചിറക്കടവ് അമ്പലത്തിനടുത്ത് 7 സെന്റ് സ്ഥലവും ഷീറ്റ് വീടും വില്പനക്ക്. 3മുറി, ഷെയ്ഡ് വാർക്ക ചെയ്ത വീടാണ്. വെള്ളം, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യമുള്ള ഈ വീടിന് ഉടമ ചോദിക്കുന്ന വില 20 ലക്ഷം രൂപയാണ്. എക്സ്ചേഞ്ച്യും നോക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 06282206541, 09961022381