site logo
All in india
image 0
thumb 0

ഫെഡറൽ ബാങ്കിന്റെ കീഴിൽ ജോലി അവസരം

₹50,000 - ₹100,000 | MonthlyPosted on 20 January 2025 - 08:17 PMVRWA-9, Vyttila, Kochi, Ernakulam, Kerala 682019, India

Description

എറണാകുളം വൈറ്റിലയിലുള്ള ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചിലേക്ക് ഫിനാൻഷ്യൽ അഡ്വൈസർ, ഏജൻസി ലീഡർ എന്നീ രണ്ട് തസ്തികകളിലേക്ക് പാർട്ട്‌ ടൈം ആയിട്ട് അവസരം ഏജൻസി ലീഡർ -: പത്താം ക്ലാസ്സ്‌ യോഗ്യത, ഇൻഷുറൻസ്, ബാങ്കിംഗ്,ലോൺ,പോസ്റ്റ്‌ ഓഫീസ് ഏജന്റ്, തുടങ്ങിയ ഏതെങ്കിലും മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് ജോലി ചെയ്യാം. ഫിക്സഡ് സാലറി ഉൾപ്പടെ മാസം 50000-100000 ഉള്ളിൽ വരുമാനം നേടാം. വയസ്സ് 30-60 വരെ Male/ female ഫിനാൻഷ്യൽ അഡ്വൈസർ -: പത്താം ക്ലാസ്സ്‌ യോഗ്യത, മാസം ഒരു ലക്ഷം വരെ വരുമാനം നേടാൻ അവസരം. വയസ്സ് 22-70 വരെ Male/ female (ഈ രണ്ട് ജോലികളും നിലവിൽ നിങ്ങൾ ചെയുന്ന ജോലിയുടെ കൂടെ തന്നെ ചെയ്യാവുന്നതാണ് ) ഏജൻസി ഫീ ഇല്ല. താല്പര്യമുള്ളവർ ദയവായി വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക 9037907473

ഫെഡറൽ ബാങ്കിന്റെ കീഴിൽ ജോലി അവസരം

₹50,000 - ₹100,000 | MonthlyPosted on 20 January 2025 - 08:17 PMVRWA-9, Vyttila, Kochi, Ernakulam, Kerala 682019, India

Location & Address

map
google map
get directions

AD-30946

Report AD
SAJIDMember Since Jan 2025View Profile
profile picture