മലപ്പുറം കോഴിക്കോട് നാഷണൽ ഹൈവേയിൽ, പൂക്കോട്ടൂർ പഞ്ചായത്തിൽ, മലപ്പുറത്തു നിന്നും പൂക്കോട്ടൂർ എത്തുന്നതിനു മുമ്പ് ഇടത് സൈഡിൽ 35 സെന്റ് സ്ഥലവും, 2300sqft RC വീടും (18 വർഷം പഴക്കം ഉള്ള ) പൂക്കോട്ടൂർ എന്ന സ്ഥലത്ത്, NH ന് അഭിമുഗമായി NH റോഡ് frontage 50 മീറ്റർ ഉള്ളതും, കമർഷ്യൽ ബിൽഡിംഗ്, മാൾ എന്നിവക്ക് പറ്റിയ സ്ഥലം വില്പനക്ക്. ചോദിക്കുന്ന വില സെന്റ് ഒന്നിന് 16 ലക്ഷം ( negotiable ചെറിയ തോതിൽ ). RC വീട് നിൽക്കുന്ന ഭാഗത്തേക്ക് പൊതു റോഡ് ആയി NH ൽ നിന്നും 3.5 മീറ്റർ വീതിയിൽ 40 മീറ്റർ നീളത്തിൽ ഉണ്ട്. RC വീടിന്റെ പുറകിൽ ആയി ഇതേ നമ്പറിൽ പെട്ടതും ആയ 23 സെന്റ് സ്ഥലവും കൂടി ആണ് വിൽക്കുക. ഈ 23 സെന്റിന്, cent ഒന്നിന് 8 ലക്ഷം രൂപ (Negotiable ആണ് ) ചോദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക... No.....80 75 52 58 08