എറണാകുളം ജില്ലയിൽ ഇന്ന് വന്ന വാക്കൻസികൾ സൂപ്പർമാർക്കറ്റ് മാനേജർ, സൂപ്പർവൈസർ,അക്കൗണ്ടന്റ്,ഡാറ്റാ എൻട്രി സ്റ്റാഫ്. ( male/female) ടു വീലർ ഷോറൂമിലേക്ക് customer relationship executive. ( male/ female) കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഇന്റീരിയർ സൂപ്പർവൈസർ (male). സാലറി 15000+ 25000 താല്പര്യമുള്ളവർ 8606772821 വാട്സാപ്പിൽ കോൺടാക്ട്. (വിളിച്ചാൽ കിട്ടിയെന്ന് വരില്ല)