മൂന്നു വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്ന "ശങ്കര " ബഡ്ഡ് പ്ലാവിൻ തൈകൾ (ചുവന്ന ചക്ക ) കർണാടകയിലെ തുംകൂർ IIHR ൽ വികസിപ്പിച്ചു എടുത്ത രോഗപ്രതിരോധശേഷി കൂടിയ ഇനം ആയ "ശങ്കര " എന്ന ഇനം പ്ലാവിൻ തൈകൾ ലഭ്യമാണ്. ഇതിന്റെ പ്രേതകതകൾ: *25 മുതൽ 30 ചുളകൾ ഉള്ള വലുപ്പം കുറഞ്ഞവആണെങ്കിലും ചുളകൾ കടും ചുവപ്പ് നിറവും തേൻഊറും സ്വാതും ആണ്, ചെറിയ ചുളകൾ, ചുളകൾക്കു 17-18ഗ്രാം വരെ തൂക്കം, പോഷകമൂല്യത്തിൽ വമ്പൻ * തൈകൾ സ്റ്റോക് വന്നിട്ടുണ്ട് തൈകൾ (റെഡ് ശങ്കര ബഡ്ഡ് തൈ വില - 250/-) കൊറിയർ ചാർജ് എക്സ്ട്രാ വരുന്നതാണ്. ആവശ്യം ഉള്ളവർ Booking ചെയ്യാൻ :- Name,Address, Contact Number എന്നിവ whatsapp ചെയുക.9072854444 ഫോൺ :-,9072854444 💐All India Dlvry Available 💐