കൊല്ലം, കണ്ണനല്ലൂരിൽ 7 സെൻ്റ് സ്ഥലത്ത് പണി പൂർത്തിയായികൊണ്ടിരിക്കുന്ന വീട് വിൽപ്പനക്ക്, ഇപോൾ അഡ്വാൻസ് ചെയ്താൽ നിങ്ങളുടെ ഇഷ്ടങ്ങളും കൂടി പരിഗണിച്ച് (രണ്ട് മാസത്തിനുള്ളിൽ) വീട് ഫിനിഷ് ചെയ്യാം. ഇപ്പോഴുള്ള അവസ്ഥയിലും (90% പണി പൂർത്തിയായി) വാങ്ങാം. ഫുൾ ഫിനിഷ് ചെയ്ത് തരുന്നതിന്ന് വില 54 ലക്ഷം (മതിലും, ഇൻ്റർലോക്ക് ഉൾപടെ). ഇപ്പോഴത്തെ അവസ്ഥയിൽ വില 47 ലക്ഷം. ഫൈനൽ വിലയിൽ സംസാരിച്ച് കുറവ് വരുത്താം. കമ്മീഷൻ ഒന്നുമില്ല, ഉടമസ്ഥനിൽ നിന്നും നേരിട്ടുള്ള കച്ചവടം.