17 സെന്റ് സ്ഥലവും ഒരു വലിയ വീടും വില്പനക്ക് കോഴിക്കോട് യൂണിവേഴ്സിറ്റിക്കടുത്ത് ❗❗❗❗❗❗❗ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് ദേവതിയാല്‍ ടൗൺ പരിധിയിൽ വൃത്തിയായി പരിപാലിച്ച ഒരു വലിയ വീടും 17 സെന്റ് സ്ഥലവും ആകർഷണീയമായ വിലയിൽ വില്പനക്ക്. അരികത്തായി എല്ലാവിധ ദൈനം ദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്. ശാന്തവും സുരക്ഷിതവുമായ റെസിഡൻഷ്യൽ പരിസരം 💰 വില: ₹70 ലക്ഷം മാന്യമായ ഇളവ് നൽകുന്നതാണ്. ☎️ Contact Now : 9544758888