കൂരാലിയിൽ *23 സെന്റ് സ്ഥലവും ഷീറ്റ് ഇട്ട വീടും വില്പനക്ക്* പാലാ പൊൻകുന്നം ഹൈവേ റൂട്ടിൽ കൂരാലിയിൽ നിന്ന് 500 mtr പള്ളിക്കത്തോട് വഴി റോഡ് സൈഡിൽ, 23 സെന്റ് സ്ഥലവും 3bhk വീടും വിൽപ്പനക്ക് *ജാതി, തെങ്ങു,മാവ് കൂടാതെ മറ്റു മരങ്ങൾ, വറ്റാത്ത കിണർ വെള്ളം ഈ പ്രോപ്പർട്ടിക് സമീപം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ചോദിക്കുന്ന വില സെന്റ് :₹15,0000/-