കോൺക്രീറ്റിന് നല്ല strength ലഭിക്കാനും , കോൺക്രീറ്റിലേ കമ്പികൾ തുരുമ്പ് പിടിക്കാതെ നല്ലവണ്ണം ഒട്ടി ചേർന്നു നിൽക്കുന്നതു വഴി ക്രാക്ക് വരാതിരിക്കാനും ഉള്ള Advance technology ആണ് Fosroc Admixture ഉള്ളത്. അതുകൊണ്ട് നിങ്ങളുടെ ഭവനങ്ങൾ പണിയുമ്പോൾ കോൺക്രീറ്റിൽ Fosroc Integral waterproofing Admixture ചേർക്കുന്നത് വലിയ ചിലവ് കൂടാതെ തന്നെ കോൺക്രീറ്റിനേ സംരക്ഷിക്കാൻ കഴിയും.