CREATE YOUR DIGITAL PROFILE ( DIGITAL VISITING CARD) പേപ്പർ വിസിറ്റിംഗ് കാർഡുകൾക്കും പോസ്റ്ററുകൾക്കും വിട ഡിജിറ്റൽ വിസിറ്റിംഗ് കാർഡ്, ഡിജിറ്റൽ ബിസിനസ്സ് കാർഡ്, ഡിജിറ്റൽ ലൈഫ് കാർഡ്, മിനി വെബ് സൈറ്റ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഡിജിറ്റൽ പ്രൊഫൈൽ മേക്കർ ഇപ്പോൾ വെറും 199 രൂപയ്ക്ക് സ്വന്തമാക്കാം. ബിസിനസ്സ്കാർ, വിവിധ തൊഴിൽ വിദഗ്ധർ, ഉദ്യോഗസ്ഥർ, കലാകായിക പ്രതിഭകൾ, പൊതുപ്രവർത്തകർ, തൊഴിലന്വേഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ഉല്പന്നമാണ് ഡിജിറ്റൽ ലൈഫ് കാർഡ് അഥവാ ഡിജിറ്റൽ പ്രൊഫൈൽ മേക്കർ പ്രത്യേകതകൾ:- ✅️ ആരുടെയും സഹായമില്ലാതെ പ്രത്യേക പരിജ്ഞാനം ആവശ്യമില്ലാതെ ഏതൊരാൾക്കും സ്വന്തമായ് നിർമ്മിയ്ക്കാം. എത്ര തവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം ✅️ ലോകമെമ്പാടുമുള്ള എത്ര പേർക്കും എത്ര തവണ വേണമെങ്കിലും അയച്ചു കൊടുക്കാം. ✅️മുള്ളവർക്ക് ഒറ്റ ക്ലിക്കിൽ നമ്മളെ WhatsApp, Facebook, Instagram, Twitter(X), Linked in, തുടങ്ങിയ സോഷ്യൽ മീഡിയ വഴി ബന്ധപ്പെടാം. ✅️ മറ്റുള്ളവർക്ക് ഒറ്റ ക്ലിക്കിൽ നമ്മെ കാൾ ചെയ്യാം, ഇ-മെയിൽ ചെയ്യാം, നമ്മുടെ വെബ്സൈറ്റിൽ കയറാം. നാം കൊടുത്ത വിവരണങ്ങൾ മനസ്സിലാക്കാം. ✅️ ഉല്പന്നങ്ങൾ വില്ക്കുവാനുള്ളവർക്ക് ഓർഡർ എടുക്കുവാനുള്ള ഇ-കോമേഴ്‌സ് സംവിധാനം ✅️ നമ്മുടെ യൂട്യൂബ് വീഡിയോസ് അപ് ലോഡ് ചെയ്യാം ✅️ അംഗീകാരങ്ങൾ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ തുടങ്ങിയവ പ്രദർശിപ്പിക്കാവുന്ന ഇമേജ് ഗാലറി ✅️ മറ്റുള്ളവർക്ക് നമുക്ക് പണമയച്ചു തരുവാനുള്ള പേയ്‌മെന്റ് ഗേറ്റ് വേ (UPI, BANK ACCOUNT) ആഡ് ചെയ്യുവാനുള്ള സംവിധാനം തുടങ്ങിയ നിരവധി സവിശേഷതകളാണ് ഡിജിറ്റൽ ലൈഫ് കാർഡിലുള്ളത്. ഡിജിറ്റൽ ലൈഫ് കാർഡിന്റെ ഡെമോ ലഭിയ്ക്കുവാനും ഓർഡർ ചെയ്യുവാനും താഴെ കൊടുത്ത WhatsAPP ലിങ്കിൽ ക്ലിക് ചെയ്യുക. https://wa.me/917306806646?text=DIGITALPROFILE ▫️ Special Note:- ഡിജിറ്റൽ ലൈഫ് കാർഡിനൊപ്പം മൊബൈൽ, ടി.വി റീചാർജ്ജ്, വിവിധ ബില്ലുകൾ അടയ്ക്കുവാനുള്ള സംവിധാനം തുടങ്ങിയ വിവിധ സർവ്വീസുകൾ ക്യാഷ് ബാക്കോടെ ലഭിയ്ക്കുന്നു. ബിസിനസ്സിൽ താല്പര്യമുള്ളവർക്ക് ഏജൻസി നല്കുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക. INDIANET ONLINE TEL: 7306806646 ▪️▫️▪️▫️▪️▫️▪️▫️▪️