ഫ്ലാറ്റ് വാടകയ്ക്ക് (PSC ഓഫീസ്, റിങ്ങ് റോഡ്, പത്തനംതിട്ട) 1സ്റ്റ് ഫ്ലോർ, 2 ബെഡ് റൂം, 1 അറ്റാച്ച് & 1 കോമൻ ബാത്ത് റൂം, ഹാൾ, കിച്ചൻ, കിണർ വെള്ളം. ഫാമിലി മാത്രം. റെന്റ് 6500 + 3 മാസം ഡെപ്പോസിറ്റ് + കമ്മിഷൻ.