Wellosophy രാവിലെ എഴുന്നേൽക്കുന്നത് തൊട്ട് ഒരു ഉന്മേഷമില്ലായ്മ തോന്നുന്നുണ്ടോ? ???? ശരീരത്തിന് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ???? എന്ത് ജോലി എടുക്കുമ്പോഴും അധികം കിതപ്പ് തോന്നാറുണ്ടോ? ???? ശരീരത്തിലെ അമിതമായി കൊഴുപ്പ് കൊണ്ടു ബുദ്ധിമുട്ടുണ്ടോ? ???? ലൈഫ് സ്റ്റൈൽ ഡിസീസസ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? ഈ പ്രശ്നങ്ങളെ എല്ലാം ആരോഗ്യകരമായ ഭക്ഷണരീതിയും, healthy life style ഉം ശീലിക്കുക വഴി പരിഹരിക്കാവുന്നതാണ്. ????️⛹♀️????♀️ ഈ പ്രശ്നങ്ങളെല്ലാം ഇനി നല്ല രീതിയിൽ പരിഹരിക്കാം. അതും യാതൊരുവിധ സൈഡ് എഫക്ട