Omega 3 tablet അഥവാ മീൻഗുളികയുടെ ഏറ്റവും പ്രധാനപെട്ട ഗുണങ്ങൾ നമ്മുടെ ബോഡിയിലെ ചീത്ത കൊളെസ്ട്രോളിനെ നശിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.മുടിവളർച്ചയ്ക്ക് സഹായിക്കുന്നു.അതോടൊപ്പം നമ്മുടെ ബോഡിയിലെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. നമ്മുടെ ബോഡിയിലുണ്ടാകുന്ന ഇൻഫെക്ഷൻ, ജോയിന്റ് pain,muscle inflamation ഇതിനെയെല്ലാം മാറ്റി ശരീരത്തെ പൂർണമായും സംരക്ഷിക്കുന്നു.