മുളന്തുരുത്തി പിറവം റൂട്ടിൽ ആരക്കുന്നം സെന്ററിൽ നിന്ന് ആമ്പല്ലൂർ -കാഞ്ഞിരമറ്റം റോഡിൽ 2.3 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ ടാർ റോഡ് ഫ്രാന്റേജ് ഉള്ള 9 സെന്റ് സ്ഥലത്ത് വറ്റാത്ത കിണറോട് കൂടിയ 550 ചതുരശ്ര അടി വീട്. ₹21 ലക്ഷം. ഇതിനോട് ചേർന്നുള്ള 12.5 സെന്റ് സ്ഥലം സെന്റ് ഒന്നിന് ₹1.5ലക്ഷം.