തൃശൂർ.. പാലക്കാട്.. മലപ്പുറം എന്നീ മൂന്നു ജില്ലകളുടെയും അതിർത്തി പ്രദേശമായ ചാലിശ്ശേരിയിൽ !! പട്ടാമ്പി....ഗുരുവായൂർ മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകലെ അഞ്ചു സെന്റിൽ മൂന്നു ബെഡ്‌റൂം അതിൽ രണ്ടെണ്ണം അറ്റാച്ഡ് ബാത്രൂം.. ഒരു കോമൺ ബാത്രൂം. സിറ്റൗട്ട്.. ലിവിങ് &ഡൈനിങ്.. രണ്ടു കിച്ചൻ.. ഒരു വർക്ക് ഏരിയ.. വറ്റാത്ത ഓപ്പൺ കിണർ.. ഭാവിയിൽ മുകളിലേക്ക് റൂം എടുക്കാൻ കഴിയുന്ന രീതിയിൽ ഉള്ളിൽ നിന്ന് stair ഉൾകൊള്ളുന്ന 1050 square feet വീട് വില്പനക്ക് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സ്ആപ് നമ്പറിൽ കോൺടാക്ട് ചെയുക 00966535099444/ (സൗദി നമ്പർ വാട്സാപ്പ് ഒൺലി )