ബൈക്ക് ഉള്ളവർക്ക് ജോലി അവസരം.(ഏജൻസി ഫീ ഇല്ല) എറണാകുളം ജില്ലയിലെ വൈറ്റില, എംജി റോഡ്, ആലുവ, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ ഒരു കൊറിയർ സ്ഥാപനത്തിലേക്ക് ബൈക്ക് ഡെലിവറി സ്റ്റാഫുകളെ ആവിശ്യമുണ്ട് സാലറി ആയിട്ടും അല്ലാതെ കമ്മീഷൻ വ്യവസ്ഥയിലും ജോലി എടുക്കാവുന്നതാണ്. സാലറി- 20000+ പെട്രോൾ ക്യാഷ് കമ്മീഷൻ - ഒരു ഡെലിവറിക്ക് 18രൂപ +പെട്രോൾ കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് 8606772821 ( ദയവായി വാട്സാപ്പിൽ മാത്രം കോൺടാക്ട് ചെയ്യുക. വിളിച്ചാൽ കിട്ടിയെന്ന് വരില്ല )