ബൈക്ക് ഡെലിവറിക്ക് സ്റ്റാഫുകളെ ആവിശ്യമുണ്ട് കണ്ണൂർ(വലിയന്നൂർ)പാലക്കാട്(കിനാശ്ശേരി) എന്നിവിടങ്ങളിലുള്ള ഒരു കൊറിയർ വെയർഹൗസിലേക്ക് എക്സ്പീരിയൻസ് ഉള്ള ബൈക്ക് ഡെലിവറി സ്റ്റാഫുകളെ ആവിശ്യമുണ്ട് ഒരു ഡെലിവറിക്ക് 30 രൂപ + 100 രൂപ ഭക്ഷണത്തിന് ദിവസം 1000+1500 രൂപക്ക് ഉള്ളിൽ ഉണ്ടാക്കാം. സമയം 8-6pm( സമയ മാറ്റം ഉണ്ടായേക്കാം ) വയസ്സ് 40 ൽ താഴെ മേല്പറഞ്ഞ സ്ഥലങ്ങളിൽ വന്നു പോവാൻ പറ്റുന്നവരെയാണ് വേണ്ടത്. ഏജൻസി അല്ല താല്പര്യമുള്ളവർ വാട്സാപ്പിൽ ബന്ധപെടുക 8606772821 (വിളിച്ചാൽ കിട്ടിയെന്ന് വരില്ല )