കോഴിക്കോട് പുവ്വാട്ട്പറമ്പിൽ 5 സെന്റ്, 5.63 സെന്റ്, 8.67 സെന്റ് സ്ഥലം വില്പനക്ക്. മെയിൻ റോഡിൽ നിന്ന് 850 മീറ്റർ ദൂരം.(മജ്‌ലിസ് റോഡ് ) ഒരു സെന്റിന് വില 2,30,000 ബ്രോക്കറേജ് ആവിശ്യമില്ല. പഞ്ചായത്ത് റോഡിൽ നിന്ന് പറമ്പിലേക് 9 ഫൂട്ട് വീതിയിൽ റോഡ് സൗകര്യം ഉണ്ട്. കിണർ വെള്ളം ഉണ്ട്, (മോട്ടോർ ഉപയോഗിച്ചോ അല്ലാതെയോ വെള്ളം ഉപയോഗിക്കാനുള്ള അവകാശം ) ജപ്പാൻ കണെക്ഷൻ ഉണ്ട്. വീടുകൾ ഉള്ള ഏരിയ. വീട് നിർമാണത്തിന് അനുയോജ്യമായ സ്ഥലം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 9946677128