site logo
All in india
image 0
image 1
image 2
image 3
image 4
image 5
image 6
image 7
image 8
thumb 0thumb 1thumb 2thumb 3thumb 4thumb 5thumb 6thumb 7thumb 8

POSH HOUSE @KOTTAYAM DISTRICT RAMAPURAM

₹95Posted on 22 March 2024 - 10:40 PMPM7M+68M, Pala, Kerala 686575, India

Description

കോട്ടയം ജില്ലയിൽ രാമപുരം എറണാകുളം ബസ് റോഡ് സൈഡിൽ 12 സെന്റില്‍ അതിമനോഹരമായ 2500 സ്ക്വയർ ഫീറ്റിൽ പണികഴിപ്പിച്ചിരിക്കുന്ന നാലു ബെഡ്റൂം അറ്റാച്ച്ഡ് വീട് വില്പനയ്ക്ക്🏠 🏠🏠 സ്വന്തം ആവശ്യത്തിനായി പണികഴിപ്പിച്ച വീടാണ്. 🏠🏠 കതകുകൾ ജനൽ പാളികൾ മുതലായ തേക്കിൻ തടിയിൽ നിർമ്മിച്ചവയാണ് 🏠🏠 ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം ബ്രാൻഡഡ് ഐറ്റംസ് മാത്രമാണ് 🏠🏠 പ്രളയത്തിന്റേതായ യാതൊരു ഭീഷണികളും ഇല്ലാത്ത സ്ഥലമാണ് 🏠🏠 ഏത് കടുത്ത ധാരാളം ജല ലഭ്യത ഉള്ള കിണർ ഈ വീടിന്റെ പ്രത്യേകതയാണ് 🏠🏠 കിഴക്ക് ദർശനത്തിലാണ് ഈ വീടിന്റെ നിർമ്മാണം 🏠🏠 പൂർണ്ണമായും വാസ്തുശാസ്ത്ര വിധിപ്രകാരമാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് 🏠🏠 സ്ഥലം കൂടുതൽ ആവശ്യമുള്ളവർക്ക് ഇതിനോട് ചേർന്ന് കൂടുതൽ സ്ഥലം ലഭ്യമാണ് 🏠🏠 ഈ വീടിനും സ്ഥലത്തിനും കൂടി ചോദിക്കുന്ന വില 95 ലക്ഷം രൂപ മാത്രമാണ് 🏠🏠 ലോൺ ആവശ്യമുള്ളവർക്ക് നിങ്ങളുടെ ജോലിക്ക് അനുസരിച്ച് ലോൺ സൗകര്യം ചെയ്തു നൽകുന്നതാണ് 🏠🏠KERECA AGENT 8921434046

POSH HOUSE @KOTTAYAM DISTRICT RAMAPURAM

₹95Posted on 22 March 2024 - 10:40 PMPM7M+68M, Pala, Kerala 686575, India

Location & Address

map
google map
get directions

AD-5235

Report AD
satheeshMember Since Mar 2024View Profile
profile picture