വൈറ്റിലയിൽ വീട് വില്പനയ്ക്ക് urgent sale എറണാകുളം ജില്ലയിൽ വൈറ്റിലയിൽ 3.038 സെൻറ് സ്ഥലവും 1800sqft പുതിയ ഇരുനില വീട് വില്പനയ്ക്ക് 4 ബെഡ്റൂം 4 അറ്റാച്ച്ഡ് ഒരു കോമൺ ബാത്റൂo ലിവിങ് ഏരിയ വർക്ക് ഏരിയ സിറ്റൗട്ട് കിച്ചൻ ബാൽക്കണി ബാത്ത്റൂം റോഡ് ഫ്രണ്ടേജ് 2 ഒരു ഇന്നോവ റിക്സ് വണ്ടി car parking എല്ലാ റൂമിനും സ്പേസ് ഉണ്ട് ആണ്പൂർണ്ണമായി ബ്രാൻഡഡ് അൾട്രാ ടെക് സിമൻ്റ് കെയർലി ടിഎംടി സ്റ്റീൽ suprrm പൈപ്പുകൾ സെറ ഫിറ്റിംഗ്സ് ജോൺസൺസ് ക്ലോസറ്റ് ബ്രാൻഡഡ് സ്ക്രാച്ച് പ്രൂഫ് ഫ്ലോർ ടൈലുകൾ വീടിന് 10 വർഷം വാറണ്ടി ഉൾപ്പെടെയാണ് കൊടുക്കുന്നത് നല്ല രീതിലാണ് പണിതിരിക്കുന്നത് സ്വന്തം ആവശ്യത്തിന് വേണ്ടി പണിത വീടാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് വീട് വിളിക്കുന്നത് നിങ്ങൾക്ക് ഒരു ആർക്കിടെക്നിയോ എൻജിനീയറിനെ കൊണ്ട് പരിശോധിക്കാം a to z വരെ എല്ലാം ഫയൽ ചെയ്തു വച്ചിട്ടുണ്ട് എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിച്ചിട്ടുണ്ടെന്ന് തടി എടുത്തിട്ട് ആശാരി കൊണ്ട് പണിയിപ്പിച്ചതാണ് വീടിൻറെ ലാഭം നോക്കുന്നില്ല അയാൾക്ക് പണിത പൈസ മാത്രം കൊടുത്താൽ മതി ചോദിക്കുന്ന വില 80 ലക്ഷം രൂപയാണ് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ് distance vyttila jn 2km metro station 2km bus stop 500m more details call 87143 32445 broker pls excuse