പഠനത്തിനൊപവു൦ വീട്ടു ജോലിക്കിടയിലു൦ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുവാൻ മറ്റുള്ളവരെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ഇങ്ങനെ ഉളളവ൪കു വേണ്ടി ആണ് അവരുടെ ഒഴിവു സമയങ്ങളിൽ വ൪ക്ക് ചെയ്തു നല്ല രീതിയിൽ തന്നെ വരുമാനം നേടിയെടുക്കാൻ 18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് നൽകുന്ന അവസരമാണിത്